ചെറുന്നിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

സിപിഐ എം ചെറുന്നിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. യുഡിഎഫ് ഭരണ നേതൃത്വത്തിലുള്ള ചെറുന്നിയൂർ പഞ്ചായത്തില്‍ അഴിമതി ഭരണവും കെടുകാര്യസ്തതയും സ്വജനപക്ഷപാതവും…

വര്‍ക്കല ചെറുന്നിയൂരിൽ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് അയിരൂർ സ്വദേശിയായ യുവാവ് മരിച്ചു.

വര്‍ക്കല ചെറുന്നിയൂരിൽ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു . ബൈക്ക് യാത്രക്കാരനായ അയിരൂർ സ്വദേശിയായ 26 വയസ്സുള്ള അഭിനവ് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന…

error: Content is protected !!