വർക്കല ശിവഗിരി റെയിൽവേ കൺസൾട്ടേറ്റീവ് കമ്മറ്റിയുടെ മീറ്റിംഗ് നടന്നു.

വർക്കല ശിവഗിരി റെയിൽവേ കൺസൾട്ടേറ്റീവ് കമ്മറ്റിയുടെ മീറ്റിംഗ് നടക്കുകയുണ്ടായി. യാത്രക്കാരുടെ പ്രശ്നങ്ങളും അതിനുള്ള പരിഹാരവും സമഗ്രമായി ചർച്ച ചെയ്യുകയുണ്ടായി. സ്റ്റേഷൻ മാനേജർ എൻ ജയകൃഷ്ണന്റെ അധ്യക്ഷതയിൽ മീറ്റിംഗ്…

കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ.വർക്കല പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് സന്തോഷ് സുകുമാരനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.

കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. വർക്കല:വർക്കലയിൽ കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ.വർക്കല പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ…

ചിറയിൻകീഴിൽ അപകടകരമായ നിലയിൽ LPG ചോർത്തി മറ്റ് സിലിണ്ടറുകളിലേക്ക് നിറച്ച് കൂടിയ വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തി.

ഗ്യാസ് സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് ചോർത്തി നിറച്ചു വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസർ മാത്യുവിന്റെ നേതൃത്വത്തിലാണ് ചിറയിൻകീഴ് മണ്ണൂർ ഭാഗം…

നിയുക്ത എംഎൽഎ എം ലിജു ശിവഗിരിയിൽ

നിയുക്ത എംഎൽഎ എം ലിജു ശിവഗിരിയിൽ കേരള നിയമസഭയിലേക്ക് കായംകുളം നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം ലിജു ഇന്ന് രാവിലെ ശിവഗിരി മഠത്തിലെത്തി ഗുരുദേവമഹാസമാധിയിൽ…

കല്ലമ്പലത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്

കല്ലമ്പലം കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിക്ക് പിന്നിലാണ് അതേ ദിശയിൽ വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്…

VVRA വർക്കല വെഹിക്കിൾ റെന്റൽ അസോസിയേഷൻ അടിയന്തര യോഗം ചേർന്നു.

വർക്കല: VVRA (Varkala Vehicle Rental Association) യുടെ അടിയന്തര യോഗം വർക്കല വ്യാപാരി വ്യവസായ സമിതി ഓഫീസിൽ ചേർന്നു. യോഗത്തിൽ അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾ നേരിടുന്ന…

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ജാർഖണ്ഡ് സ്വദേശി മുങ്ങി മരിച്ചു. മരിച്ചത് ഹോട്ടൽ ജീവനക്കാരനായ യുവാവ്

വർക്കലയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി മരണം; മരിച്ചത് ഹോട്ടൽ ജീവനക്കാരനായ യുവാവ്വർക്കല: വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുനിൽ മേത്തോ…

ഇടവ ശ്രീ എയിറ്റ് കടപ്പുറത്ത് കുളിക്കാനിറങ്ങിയ ടൂറിസ്റ്റ് സംഘത്തിലെ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു.

ഇടവയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തിവർക്കല: ഇടവ ശ്രീ എയിറ്റ് കടപ്പുറത്ത് കുളിക്കാനിറങ്ങിയ ടൂറിസ്റ്റ് സംഘത്തിലെ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു. ഒഡീഷ…

യുഡി.എഫ് സർക്കാരുണ്ടാക്കും കേരളം മാറും: ഡോ.ശശി തരൂർ. വർക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

വർക്കല:തെരഞ്ഞെടുപ്പ് കഴിയുമ്പോൾ യു.ഡി.എഫ് അധികാരത്തിലെത്തി സർക്കാരുണ്ടാക്കുമെന്നും കേരളം മാറുമെന്നും ഡോ.ശശി തരൂർ എം.പി. വർക്കല നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വർക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു…

ഇടവ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു.

ഇടവയിൽ വികസന സെമിനാർ ഇടവ : 2026-27 ലെ വാർഷിക പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള ഇടവ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ, ഇടവ അപ്പൂസ് റീജൻസി ഹാളിൽ നടന്നു.…

error: Content is protected !!