ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി എ ആളൂർ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം;പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ഹാജരായിട്ടുണ്ട്. ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ്…

കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവ് കെ കെ രാധാകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂര്‍: കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവ് കെ കെ രാധാകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യ അറസ്റ്റില്‍. അറസ്റ്റ് ഗൂഡാലോചന കുറ്റത്തില്‍. ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗം…

എസ്എസ്എൽസി ഫലം മെയ് 9 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് ചേരുന്ന വാർത്താ സമ്മേളനത്തിലാവും ഫലം പ്രഖ്യാപിക്കുക. results.kite.kerala.gov.in/,…

ദേശീയപാത വികസനം: പ്രദേശവാസികൾക്ക് അസൗകര്യങ്ങൾ ഉണ്ടായാൽ പരിഹരിക്കും : മന്ത്രി ജി.ആർ അനിൽ

#കണിയാപുരം, പള്ളിപ്പുറം പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു# ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം, പള്ളിപ്പുറം പ്രദേശത്തെ ജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാകാത്ത രീതിയിൽ പരമാവധി സൗകര്യപ്രദമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ഭക്ഷ്യ…

റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ SHO

റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ SHO എ എൽ യേശുദാസ്. ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും…

പരവൂർ പൊഴിക്കര ബീച്ചിൽ കൂട്ടുകാർക്കൊപ്പം ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പരവൂർ: പരവൂർ പൊഴിക്കര ബീച്ചിൽകൂട്ടുക്കാർക്കൊപ്പം കുളിക്കാൻ എത്തിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു കാണാതായ ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മയ്യനാട് പുല്ലിച്ചിറ കാട്ടിൽ പുത്തൻ വീട്ടിൽ അജിത് കുമാറിന്റെ…

കൊച്ചിയിൽ കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ്‌ ഹംസയും പിടിയിൽ

കൊച്ചിയിൽ കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ സംവിധായകൻ അഷ്‌റഫ്‌ ഹംസയുമാണ് പിടിയിലായത്.…

കേസ് മനഃപൂർവം കെട്ടിച്ചമച്ചത്: പോക്സോ കേസിൽ വിശദീകരണവുമായി വ്‌ളോഗർ മുകേഷ് എം നായർ

തിരുവനന്തപുരം: പോക്സോ കേസിൽ വിശദീകരണവുമായി വ്‌ളോഗർ മുകേഷ് എം നായർ രംഗത്ത്. കേസ് മനഃപൂർവം കെട്ടിച്ചമച്ചതാണെന്ന് മുകേഷ് എം നായർ പറയുന്നു. ഇത് കള്ളക്കേസാണെന്നും പണം തട്ടാനുള്ള…

ഫുട്ബോൾ പ്ലെയർ ഐ.എം.വിജയൻ പോലീസില്‍ നിന്നും വിരമിച്ചു

ഐ എം വിജയൻ വിരമിച്ചു. എം എസ് പി യിൽ നിന്നാണ് വിരമിച്ചത്. “തൊപ്പി വയ്ക്കാതെ കണ്ടാലേ എന്നെ മനസ്സിലാകൂ..എം എസ് പിയിൽ നിന്ന് റിട്ടയർ ആകുന്നു.…

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ലഷ്‌കര്‍ ഭീകരന്മാരുടെ കശ്മീരിലെ രണ്ട് വീടുകൾ ജമ്മുകശ്മീർ ഭരണകൂടം തകർത്തു.

ശ്രീന​ഗർ: പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ലഷ്‌കര്‍ ഭീകരന്മാരുടെ കശ്മീരിലെ വീടുകള്‍ തകര്‍ത്തു. രണ്ടു തീവ്രവാദികളുടെ വീടുകളാണ് ജമ്മുകശ്മീർ ഭരണകൂടം തകർത്തത്. സ്ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് വീടുകളും തകർത്തത്.…

error: Content is protected !!