മലയാള സിനിമയിലെ 28 പേര്‍ മോശമായി പെരുമാറി; ഗുരുതര ആരോപണവുമായി നടി ചാര്‍മിള

മലയാള സിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാര്‍മിളയുടെ വെളിപ്പെടുത്തല്‍. ‘അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് മോശം അനുഭവം…

ലൈംഗിക അതിക്രമ പരാതി; മണിയന്‍പിള്ള രാജു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ലൈംഗിക അതിക്രമ കേസില്‍ നടന്‍ മണിയന്‍പിള്ള രാജു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഫോര്‍ട്ട്‌കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് മണിയന്‍പിള്ള രാജു…

മുകേഷിന്റെ കൊച്ചിയിലെ വീട്ടില്‍ പൊലീസ്; പരാതിക്കാരിയുമായി തെളിവെടുപ്പ്

ലൈംഗിക പീഡന കേസില്‍ എംഎല്‍എയും നടനുമായ മുകേഷിന്റെ വീട്ടില്‍ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണു തെളിവെടുപ്പ്. മുകേഷിനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച പരാതിക്കാരിയെ വീട്ടിലെത്തിച്ചാണു പൊലീസ് തെളിവെടുപ്പ് നടത്തുന്നത്.…

അങ്കമാലി യാഡിലെ അറ്റകുറ്റപണി; രണ്ട് ട്രെയിനുകൾ പൂർണ്ണമായും 4‌ സർവീസുകൾ ഭാഗികമായും റദ്ദാക്കി

അങ്കമാലി റെയിൽവേ യാർഡിലെ നിർമാണ പ്രവർത്തങ്ങളെ തുടർന്ന് നാളത്തെ (സെപ്റ്റംബർ 1ന്) ട്രെയിൻ സർവീസുകളിൽ ക്രമീകരണം. രണ്ട് ട്രെയിൻ സർവീസുകൾ പൂർണ്ണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി.…

മാമുക്കോയക്കെതിരായ ലൈംഗിക പീഡന പരാതി; ജൂനിയര്‍ ആര്‍ടിസ്റ്റിനെതിരെ പരാതി നല്‍കി മകന്‍

അന്തരിച്ച നടന്‍ മാമുക്കോയയ്‌ക്കെതിരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാമര്‍ശത്തില്‍ പരാതി നല്‍കി മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അദ്ദേഹം പരാതി നല്‍കിയത്. അപവാദപ്രചാരണം…

ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി; ഒക്ടോബര്‍ 5ന് വോട്ടെടുപ്പ്

ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ച നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി.…

‘സിനിമാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: കലാകാരികളുടെ മുന്നിൽ ഉപാദികൾ ഉണ്ടാകരുത്’; മുഖ്യമന്ത്രി

സ്ത്രീകൾക്ക് നിർഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാര വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം…

‘പവര്‍ ഗ്രൂപ്പില്‍ ഞാനില്ല; വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്; ഒറ്റദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെ അന്യരായി?’

സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മോഹന്‍ലാല്‍. താന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ല. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ആ റിപ്പോര്‍ട്ട്…

ഇടവ ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 ലക്ഷം രൂപ നല്‍കി

വയനാടിന്റെ പുനരധിവാസത്തിനായി ഇടവ ഗ്രാമപഞ്ചായത്തിന്റെ വകയായി 11 ലക്ഷം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ ബാലിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വൈസ് പ്രസിഡൻറ് ശുഭ…

നെടുമങ്ങാട് താലൂക്കിൽ മൂന്ന് കെ സ്റ്റോറുകൾ കൂടി

അരുവിക്കര മണ്ഡലത്തിലെ കെ സ്റ്റോറുകൾ ജി. സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ മൂന്ന്…

error: Content is protected !!