അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസ്; പ്രതികള്‍ പിടിയില്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആദിവാസി യുവാവ് സിജുവിനെ അര്‍ധനഗ്നനാക്കിയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഷോളയൂര്‍…

ഭാര‍്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി.

പാലക്കാട്: ഭാര‍്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. പാലക്കാടാണ് സംഭവം. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാട് ഉപ്പുംപാടത്താണ് സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവ്…

നെന്മാറ ഇരട്ടക്കൊല കേസിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെൺമക്കൾ അഖിലയും അതുല്യയും.

പാലക്കാട്∙  ചെന്താമര കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇക്കാര്യം പൊലീസിനു അറിയാമായിരുന്നുവെന്നും ഇവർ ആരോപിച്ചു. ചെന്താമരയ്ക്കെതിരെ കൃത്യമായി പരാതി എഴുതി നൽകിയതാണെന്നും താക്കീതിൽ മാത്രം നടപടി ഒതുക്കുകയാണ് പൊലീസ്…

പാർട്ടി ജില്ലാ അധ്യക്ഷനെ പ്രഖ്യാപിക്കും മുന്നേ പാലക്കാട്ടെ ബിജെപിയില്‍ പൊട്ടിത്തെറി.

പാലക്കാട് ∙ പാർട്ടി ജില്ലാ അധ്യക്ഷനെ പ്രഖ്യാപിക്കും മുന്നേ പാലക്കാട്ടെ ബിജെപിയില്‍ പൊട്ടിത്തെറി. യുവനേതാവിനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. പാലക്കാട് നഗരസഭ ചെയര്‍പഴ്‌സൻ…

മൊബൈൽ ഫോൺ പിടിച്ചു‌ വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി.

മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി…

ആറായിരം കരാട്ടെക്കാർ ഒരുമിച്ച് ലോക റിക്കാർഡ് നേടി

ചാലിശേരി: ഒരു ഫെഡറേഷൻ്റെ കിഴിലുള്ള ആറായിരത്തി പന്ത്രണ്ട് കരാട്ടേ വിദ്യാർത്ഥികളും അധ്യാപകരും ഒത്തു ചേർന്ന് യു. ആർ. എഫ് ലോക റിക്കാർഡിൽ ഇടം പിടിച്ചു. പാലക്കാട് ചാലിശേരി…

പാലക്കാട് വല്ലപ്പുഴയിൽ കാണാതായ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു.

വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെ മകൾ 15കാരി ഷഹന ഷെറിനെ കാണാതായിട്ട് ആറ് ദിവസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം രേഖാ ചിത്രം പുറത്തുവിട്ടത്. ട്രെയിനിലെ സഹ യാത്രക്കാരന്റെ…

പാലക്കാട് കുരുന്നുകളുടെ മരണം: മതിയായ നഷ്ടപരിഹാരം നല്‍കണം- സി പി എ ലത്തീഫ്

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി…

കെഎസ്ആർടിസി ബസുകളിൽ ക്യാമറ, നിയന്ത്രണം ഹെഡ് ക്വാർട്ടേഴ്സുകളിൽ;

പാലക്കാട്∙ പുതിയ യാത്രാ സംസ്കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. എല്ലാ ബസുകളിലും ക്യാമറകൾ ഘടിപ്പിക്കും. ക്യാമറ കൺട്രോളുകൾ…

കരിമ്പ അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു

പാലക്കാട് പനയമ്പാടത്തിന് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം പൊതുദര്‍ശനത്തിനെത്തിച്ചു. കരിമ്പനക്കല്‍ ഹാളിലാണ് പൊതുദര്‍ശനം. പ്രിയ കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കു കാണാന്‍ കരിമ്പനക്കല്‍ ഹാളിലേക്ക്…

error: Content is protected !!