പി ആർ ഡി ഫോട്ടോഗ്രാഫർ അനിൽകുമാർ സർവീസിൽ നിന്ന് വിരമിച്ചു.

സെക്രട്ടറിയേറ്റ് ഫോട്ടോഗ്രാഫി വിഭാഗത്തിൽ നിന്ന് ഒരാൾ കൂടി പാടിയിറങ്ങുകയാണ്. തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ സ്വദേശി വി എം അനിൽകുമാർ ആണ് കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് വിരമിച്ചത്.…

തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കർക്കിടക വാവ് ബലി ദർപ്പണത്തിൻ്റെ മുന്നൊരുക്കങ്ങൾ നേമം എം എൽ എ രാജീവ് ചന്ദ്രശേഖർ അവലോകനം നടത്തി

കർക്കിടകവാവ് : രാജീവ് ചന്ദ്രശേഖർ MLA അവലോകനം നടത്തി തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കർക്കിടക വാവ് ബലി ദർപ്പണത്തിൻ്റെ മുന്നൊരുക്കങ്ങൾ നേമം എം…

കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ.വർക്കല പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് സന്തോഷ് സുകുമാരനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.

കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. വർക്കല:വർക്കലയിൽ കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ.വർക്കല പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ…

തനത് ആയോധനകലകളെ പരിപോഷിപ്പിക്കും മന്ത്രി സി.പി ജോൺ.

കേരള കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 68 മത് തിരുവനന്തപുരം ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ്ബോൾ കോർട്ടിൽ (അഡ്വക്കേറ്റ് പൂന്തറ സോമൻ…

കാൽവഴുതി വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമം; ടെക്നോപാർക്ക് ജീവനക്കാരി ആറ്റിൽ മുങ്ങി മരിച്ചു

നദിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26)യാണ് മ.രിച്ചത്.ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. പൊന്മുടിയിൽ സന്ദർശനത്തിന്…

ജി ആർ അനിൽ എംഎൽഎയുടെ പുതിയ ഓഫീസ് വെള്ളയമ്പലത്ത് പ്രവർത്തനമാരംഭിച്ചു.

ജി ആർ അനിൽ എംഎൽഎയുടെ പുതിയ ഓഫീസ് വെള്ളയമ്പലത്ത് പ്രവർത്തനമാരംഭിച്ചു. വെള്ളയമ്പലം കെ.വി സുരേന്ദ്രനാഥ്സ്മാരകത്തിൽ ആണ് എംഎൽഎ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ…

കല്ലമ്പലത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്

കല്ലമ്പലം കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിക്ക് പിന്നിലാണ് അതേ ദിശയിൽ വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്…

VVRA വർക്കല വെഹിക്കിൾ റെന്റൽ അസോസിയേഷൻ അടിയന്തര യോഗം ചേർന്നു.

വർക്കല: VVRA (Varkala Vehicle Rental Association) യുടെ അടിയന്തര യോഗം വർക്കല വ്യാപാരി വ്യവസായ സമിതി ഓഫീസിൽ ചേർന്നു. യോഗത്തിൽ അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾ നേരിടുന്ന…

മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഇന്ത്യൻ റെഡ്ക്രോസ്സ് അവാർഡ്  സന്നദ്ധ സംഘടനയായ കേരളീയത്തിന്

തിരുവനന്തപുരം: കഴിഞ്ഞ വർഷം മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘടനയ്ക്കു ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി നൽകുന്ന ” Jean Henry Dunant” അവാർഡ് സന്നദ്ധ സംഘടനയായ കേരളീയത്തിന്…

ശ്രീപത്മനാഭ കലാക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ “അനന്തനൃത്തം 2026” നാഷണൽ ക്ലാസിക്കൽ ഫെസ്റ്റിവൽ 9 ന്

അനന്തനൃത്തം 2026 ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റ് 9ന് തിരുവനന്തപുരം : ശ്രീപത്മനാഭ കലാക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 09/05/2026 ശനിയാഴ്ച അനന്തനൃത്തം 2026 എന്ന പേരിൽ നാഷണൽ ക്ലാസിക്കൽ…

error: Content is protected !!