കേരള, തമിഴ്നാട് തീരങ്ങളില്‍ നാളെയും കടല്‍ക്ഷോഭത്തിന് സാധ്യത ; കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം : കേരള, തമിഴ്നാട് തീരങ്ങളില്‍ നാളെയും കടല്‍ക്ഷോഭത്തിന് സാധ്യത. രാത്രി 11.30 വരെ ഉയര്‍ന്ന തിരലമാലയെന്നും മുന്നറിയിപ്പ്. കടല്‍ കയറ്റത്തെ തുടര്‍ന്ന് വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍…

പാരസെറ്റാമോള്‍ ഉള്‍പ്പെടെ 800 ലധികം മരുന്നുകളുടെ വില വര്‍ധിക്കും ; നാളെ മുതല്‍ പ്രാബല്യത്തില്‍

മുംബൈ: പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഏപ്രില്‍ 1 മുതല്‍ വര്‍ധിക്കുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ). വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള…

പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിയിൽ ചുഴലിക്കാറ്റ് ; നാല് മരണം

പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിയിൽ ചുഴലിക്കാറ്റിൽ നാലുപേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. മേഖലയിൽ കനത്ത മഴയെ തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്നു. മരണസംഖ്യ…

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത ; ജാഗ്രതാനിര്‍ദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും…

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഏപ്രില്‍ 03 വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി…

ഉയിർപ്പിന്റെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ

യേശു ക്രിസ്തുവിന്റെ ഉയർത്തു എഴുന്നേൽപ്പിനെ അനുസ്മരിച്ചു ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.അർദ്ധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. പ്രാർത്ഥനയും വത്രശുദ്ധിയും നിറഞ്ഞ 50 നോമ്പ്…

ബാൾട്ടിമോർ പാലം തകർന്ന സംഭവം ; ബൈഡൻ സംഭവ സ്ഥലം സന്ദർശിക്കും

വാഷിംഗ്ടൺ: ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന സംഭവത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംഭവ സ്ഥലം സന്ദർശിക്കും. വരുന്ന ആഴ്ച ബൈഡൻ സ്ഥലം സന്ദർശിക്കുമെന്നാണ് യുഎസ് അധികൃതർ…

കലാമണ്ഡലം സത്യഭാമയ്ക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് പോലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പ്…

ജലവിതരണം മുടങ്ങും

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ, അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംഗ്ഷനു സമീപം ചോർച്ച രൂപപെട്ടതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 01/04/2024…

മാർച്ച് മാസത്തിലെ റേഷൻ വിതരണം നീട്ടി : നാളെയും മറ്റന്നാളും റേഷൻകടകൾ അവധി

തിരുവനന്തപുരം: മാർച്ച് മാസത്തിലെ റേഷൻ വിതരണം നീട്ടി സർക്കാർ. ഏപ്രിൽ 6 വരെ ഈ മാസത്തെ റേഷൻ വാങ്ങാം. ഈപോസ് സെർവർ തകരാർ കാരണമാൻ റേഷൻ വിതരണം…

error: Content is protected !!