ഹജ്ജിനിടെ ഹൃദയാഘാതം, കല്ലമ്പലം സ്വദേശി മരണപ്പെട്ടു.

ഹജ്ജിനിടെ ഹൃദയാഘാതം, കല്ലമ്പലം സ്വദേശി മരണപ്പെട്ടു. കല്ലമ്പലം:ഞാറയിൽക്കോണം മഹല്ല് അംഗമായ പുതുശ്ശേരി മുക്ക് കോട്ടമല സ്വദേശി ബുഹാരി(71)യാണ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൂടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക്…

വർക്കലയില്‍ കഴിഞ്ഞദിവസം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം കല്ലമ്പലത്തിൽ നിന്നും കാണാതായ 38 കാരിയുടെതെന്ന് പോലീസ് സ്ഥിരീകരണം

വർക്കല കഴിഞ്ഞദിവസം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത യുവതിയുടെ മൃതദേഹം കല്ലമ്പലത്തിൽ നിന്നും കാണാതായ 38കാരിയുടെതെന്ന് പോലീസ് സ്ഥിരീകരിച്ചു.കല്ലമ്പലം കളത്തൂർ ലൈനിൽ രാധികാ ഭവനിൽ…

വനിതം മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് കല്ലമ്പലം ശാഖാ വടശ്ശേരിക്കോണത്ത് ഉത്ഘാടനം ചെയ്തു

ദി സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ്‌ ആൻഡ് ഇൻവെസ്റ്റ്മെന്റ് കോ ഓപ്പറേറ്റീവ് ഇന്ത്യായുടെ വനിതം മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് കല്ലമ്പലം ശാഖ വടശ്ശേരിക്കോണം ജംഗ്ഷനിലെ ഷാഫി കോംപ്ലക്സിൽ…

നഗരൂർ നെടുമ്പറമ്പില്‍ കറണ്ട് കമ്പിയിൽ തോട്ട തട്ടി ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

കല്ലമ്പലം : കരവാരം പഞ്ചായത്തിൽ എട്ടാം വാർഡിൽ ഞാറയ്ക്കാട്ട് വിളയിൽ കറണ്ട് കമ്പിയിൽ തോട്ട തട്ടി ഷോക്കേറ്റ് വീട്ടമ്മ മരിച്ചു .നഗരൂർ നെടുമ്പറമ്പ് ഞാറയ്ക്കാട്ട് വിള ചരുവിള…

കല്ലമ്പലം ഷാജി സ്റ്റോർ ഉടമ ഷാജി.എസ് നിര്യാതനായി.

കല്ലമ്പലത്തിലെ പ്രമുഖ വ്യാപാരസ്ഥാപനമായിരുന്ന ഷാജി സ്റ്റോർ ഉടമ കല്ലമ്പലം നസീറ മൻസിലിൽഷാജി.എസ് നിര്യാതനായി.തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു അന്ത്യം.…

ഗാന്ധിജയന്തി: നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും മരുന്നുവിതരണവും നടത്തി

കല്ലമ്പലം: നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.തുടർന്ന് വാർഡുകളിൽ കിടപ്പു രോഗികൾക്ക് മരുന്ന് വിതരണവും നടത്തി.നാവായിക്കുളം ബ്ലോക്ക്…

error: Content is protected !!