പി ആർ ഡി ഫോട്ടോഗ്രാഫർ അനിൽകുമാർ സർവീസിൽ നിന്ന് വിരമിച്ചു.

സെക്രട്ടറിയേറ്റ് ഫോട്ടോഗ്രാഫി വിഭാഗത്തിൽ നിന്ന് ഒരാൾ കൂടി പാടിയിറങ്ങുകയാണ്. തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ സ്വദേശി വി എം അനിൽകുമാർ ആണ് കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് വിരമിച്ചത്.…

തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കർക്കിടക വാവ് ബലി ദർപ്പണത്തിൻ്റെ മുന്നൊരുക്കങ്ങൾ നേമം എം എൽ എ രാജീവ് ചന്ദ്രശേഖർ അവലോകനം നടത്തി

കർക്കിടകവാവ് : രാജീവ് ചന്ദ്രശേഖർ MLA അവലോകനം നടത്തി തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കർക്കിടക വാവ് ബലി ദർപ്പണത്തിൻ്റെ മുന്നൊരുക്കങ്ങൾ നേമം എം…

വർക്കല ശിവഗിരി റെയിൽവേ കൺസൾട്ടേറ്റീവ് കമ്മറ്റിയുടെ മീറ്റിംഗ് നടന്നു.

വർക്കല ശിവഗിരി റെയിൽവേ കൺസൾട്ടേറ്റീവ് കമ്മറ്റിയുടെ മീറ്റിംഗ് നടക്കുകയുണ്ടായി. യാത്രക്കാരുടെ പ്രശ്നങ്ങളും അതിനുള്ള പരിഹാരവും സമഗ്രമായി ചർച്ച ചെയ്യുകയുണ്ടായി. സ്റ്റേഷൻ മാനേജർ എൻ ജയകൃഷ്ണന്റെ അധ്യക്ഷതയിൽ മീറ്റിംഗ്…

കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ.വർക്കല പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് സന്തോഷ് സുകുമാരനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.

കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. വർക്കല:വർക്കലയിൽ കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ.വർക്കല പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ…

ചിറയിൻകീഴിൽ അപകടകരമായ നിലയിൽ LPG ചോർത്തി മറ്റ് സിലിണ്ടറുകളിലേക്ക് നിറച്ച് കൂടിയ വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തി.

ഗ്യാസ് സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് ചോർത്തി നിറച്ചു വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസർ മാത്യുവിന്റെ നേതൃത്വത്തിലാണ് ചിറയിൻകീഴ് മണ്ണൂർ ഭാഗം…

തനത് ആയോധനകലകളെ പരിപോഷിപ്പിക്കും മന്ത്രി സി.പി ജോൺ.

കേരള കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 68 മത് തിരുവനന്തപുരം ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ്ബോൾ കോർട്ടിൽ (അഡ്വക്കേറ്റ് പൂന്തറ സോമൻ…

കാൽവഴുതി വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമം; ടെക്നോപാർക്ക് ജീവനക്കാരി ആറ്റിൽ മുങ്ങി മരിച്ചു

നദിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26)യാണ് മ.രിച്ചത്.ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. പൊന്മുടിയിൽ സന്ദർശനത്തിന്…

ജി ആർ അനിൽ എംഎൽഎയുടെ പുതിയ ഓഫീസ് വെള്ളയമ്പലത്ത് പ്രവർത്തനമാരംഭിച്ചു.

ജി ആർ അനിൽ എംഎൽഎയുടെ പുതിയ ഓഫീസ് വെള്ളയമ്പലത്ത് പ്രവർത്തനമാരംഭിച്ചു. വെള്ളയമ്പലം കെ.വി സുരേന്ദ്രനാഥ്സ്മാരകത്തിൽ ആണ് എംഎൽഎ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ…

നിയുക്ത എംഎൽഎ എം ലിജു ശിവഗിരിയിൽ

നിയുക്ത എംഎൽഎ എം ലിജു ശിവഗിരിയിൽ കേരള നിയമസഭയിലേക്ക് കായംകുളം നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം ലിജു ഇന്ന് രാവിലെ ശിവഗിരി മഠത്തിലെത്തി ഗുരുദേവമഹാസമാധിയിൽ…

കല്ലമ്പലത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്

കല്ലമ്പലം കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിക്ക് പിന്നിലാണ് അതേ ദിശയിൽ വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്…

error: Content is protected !!