News, ഗൾഫ് വാർത്തകൾ, ബഹ്റൈൻ, മനാമ ബഹ്‌റൈനിൽ ഐ.ഐ.ടി മദ്രാസ് സർട്ടിഫിക്കേഷൻ കോഴ്‌സുകൾ ആരംഭിക്കും News DeskOctober 2, 2023October 2, 2023 മനാമ: മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ടെക്നോളജി പ്രവർത്തക് ഫൗണ്ടേഷനുമായി ഔട്ട്റീച്ച് പാർട്ണർ ഉടമ്പടി ഒപ്പുവെച്ചതായി ബഹ്റൈനിലെ മക്ഇൻഡീസ് കൺസൽട്ടൻസി അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡേറ്റ സയൻസ്,…