മഹാസമാധി പരിസരത്തു ഉദ്യാനം സജ്ജമാക്കുന്നതിനു തുടക്കം കുറിച്ചു

ശിവഗിരി : മഹാസമാധി പരിസരത്തു ഉദ്യാനം സജ്ജമാക്കുന്നതിനു തുടക്കം കുറിച്ചു. ശിവഗിരി മഠവും സ്മൈല്‍ കോട്ടയവും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുക. ഒന്നാംഘട്ടമായി ശിവഗിരിയിലെത്തിച്ച പൂച്ചെടികള്‍ സ്വാമി വിശാലാനന്ദ,…

ശിവഗിരി: ശ്രീനാരായണ ധര്‍മ്മമീമാംസാപരിഷത്ത്നാടാകെ പരിഷത്തുകള്‍ക്ക് തുടക്കം കുറിച്ചു

ശിവഗിരി: ശ്രീനാരായണഗുരുദേവന്‍ ശിവഗിരിയില്‍ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്‍റെ വാര്‍ഷികം വിജ്ഞാന പ്രദമായ ശ്രീനാരായണധര്‍മ്മമീമാംസ പഠന ശിബിരമായി ഏപ്രില്‍ 21, 22, 23 തീയതികളില്‍ ശിവഗിരിയില്‍ നടക്കും. ധര്‍മ്മമീമാംസാ പരിഷത്തില്‍…

ശിവഗിരി തീര്‍ത്ഥാടനം : തീര്‍ത്ഥാടക ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു

ശിവഗിരി തീര്‍ത്ഥാടനത്തിലെ പ്രധാന ഇനമായ തീര്‍ത്ഥാടക ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്ക ണക്കിന് തീര്‍ത്ഥാടകര്‍ ‘ഓം നമോ നാരായണ’ മന്ത്രം ഉരു വിട്ടുകൊണ്ട്…

ശിവഗിരി തീര്‍ത്ഥാടനം: ശിവഗിരിയിലും ചെമ്പഴന്തിയിലും പി.ആര്‍.ഡി വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി

ശിവഗിരി തീര്‍ത്ഥാടനം: ശിവഗിരിയിലും ചെമ്പഴന്തിയിലും പി.ആര്‍.ഡി വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരിയിലും ചെമ്പഴന്തി ഗുരുകുലത്തിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്…

ശിവഗിരി തീർത്ഥാടനം കാലഘട്ടത്തിൻറെ ആവശ്യമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

ശിവഗിരി: ശിവഗിരി തീർത്ഥാടനം കാലഘട്ടത്തിൻറെ ആവശ്യമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി ശിവഗിരി സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ശുചിത്വം ആരോഗ്യം…

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; അഞ്ച് സ്കൂളുകൾക്ക് അവധി

91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തീര്‍ത്ഥാടന മഹാസമ്മേളനം കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും നിര്‍വഹിക്കും. ജനുവരി ഒന്നിനാണ് തീര്‍ത്ഥാടനം…

ശിവഗിരി തീർത്ഥാടനം : അഞ്ച് സ്‌കൂളുകൾക്ക് പ്രാദേശിക അവധി

വർക്കല : 91മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെ ശിവഗിരിയിൽ ഔദ്യോഗിക സേവനമനുഷ്ഠിക്കുന്ന പോലീസുകാർക്കും, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും വോളണ്ടിയർമാർക്കും…

91 മത് ശിവഗിരി തീർത്ഥാടനം :എക്സിബിഷൻ ഒരുക്കി KSEBL

91 മത്ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് KSEBL ഒരുക്കിയ എക്സിബിഷൻ പവലിയന്റെ ഉദ്ഘാടനം വർക്കല എം.എൽ.എ. അഡ്വ: വി.ജോയി നിർവഹിച്ചു. എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം ശിവഗിരി തീർത്ഥാടന കമ്മിറ്റി…

ശിവഗിരി തീർത്ഥാടനം: മൃഗസംരക്ഷണ വകുപ്പിന്റെ പവലിയൻ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ശിവഗിരി: 91 മത് തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണൽ വ്യൂവിൽ സംഘടിപ്പിച്ചിരിക്കുന്ന കാർഷിക വ്യാവസായിക വിപണന മേളയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെപവലിയൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി…

ആധുനിക കേരളത്തിന് തറക്കല്ലിട്ട മഹാത്മാവാണ് ശ്രീനാരായണഗുരുദേവൻ : മന്ത്രി എം. ബി. രാജേഷ്

ശിവഗിരി : ആധുനിക കേരളത്തിന് തറക്കല്ലിട്ട മഹാത്മാവാണ് ശ്രീനാരായണഗുരുദേവനെ എന്നും, ഗുരുദേവന്‍ ആയിരുന്നു കുമാരനാശാനെ കാലത്തിന് സംഭാവന ചെയ്തതെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്…

error: Content is protected !!