തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്

തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബം​ഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ്…

കരൂര്‍ ദുരന്തം: മരിച്ചവരില്‍ ഒന്നര വയസുകാരനും രണ്ട് ഗർഭിണികളും; 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

കരൂറില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ മൃതദേഹമാണ് ഇനി തിരിച്ചറിയാനുളളത്. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും…

വിജയിയുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 39 പേർ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‍യുടെ റാലിയില്‍ തിക്കിലും തിരക്കും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളും 9 പേര്‍ കുട്ടികളുമാണ്.…

വിജയ്‍യുടെ റാലിയിൽ തിക്കും തിരക്കും ; 6 കുട്ടികൾ ഉൾപ്പെടെ 36 മരണം, മരണസംഖ്യ ഉയരുന്നു

തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 36 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.…

തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ നാല്‌ മലയാളികള്‍ക്ക് ദാരുണാന്ത്യം: അപകടം വേളാങ്കണ്ണിയിലേക്ക് ഉള്ള യാത്രാമധ്യേ

തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വാനുംതമിഴ്നാട് സർക്കാർ ബസും കൂട്ടിയിടിച്ചാണ്അപകടം ഉണ്ടായത്. വേളാങ്കണ്ണിയിലേക്ക്പോകുകയായിരുന്നു ഏഴംഗ സംഘം. രജിനാഥ്,രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ്മരിച്ചത് എന്നാണ് വിവരം. തമിഴ്നാട് തിരുവാരൂർ കറുവേപ്പൻ…

തമിഴ്‌നാട് പുതുക്കോട്ടൈയിൽ സഹോദരങ്ങൾ കിണറ്റിൽ വീണ് മരിച്ചു.

ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടൈയിൽ സഹോദരങ്ങൾ കിണറ്റിൽ വീണ് മരിച്ചു. സഹോദരങ്ങളായ പവിത്രയും മണികണ്ഠനുമാണ് മരിച്ചത്. വഴക്കിനിടയിൽ മണികണ്ഠൻ പവിത്രയുടെ ഫോൺ എറിഞ്ഞ് തകർത്തിരുന്നുവെന്ന് തന്തി ടി വി…

തമിഴ്‌നാട്ടിൽ ജയിലറെ നടുറോഡി ൽ ചെരുപ്പൂരി തല്ലി പെൺകുട്ടി.

ചെന്നൈ: തമിഴ്‌നാട്ടിൽ ജയിലറെ നടുറോഡി ൽ ചെരുപ്പൂരി തല്ലി പെൺകുട്ടി. മധുര സെൻട്ര ൽ ജയിൽ അസിസ്റ്റന്റ് ജയിലർ ബാലഗുരുസ്വാ മിക്കാണ് മർദനമേറ്റത്. ജയിലിലെ തടവുകാരൻ്റെ ചെറുമകളാണ്…

ഞങ്ങൾ പച്ചക്കറി തരുന്നു, ഇവിടെ കുപ്പത്തൊഴുത്ത് ആക്കുകയാണോ കേരളം?’:

ചെന്നൈ ∙ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലിയിലെ നടുക്കല്ലൂർ, കൊടഗനല്ലൂർ ഗ്രാമങ്ങളെ മാലിന്യക്കൂമ്പാരമാക്കി. വ്യക്തിവിവരങ്ങൾ അടങ്ങിയ ആർസിസിയിലെ ചികിത്സാരേഖകളും മാലിന്യത്തിലുണ്ട്. ആടുകളെ മേയ്ക്കുന്ന…

കടയുടമ പോലും മറന്ന പറ്റ് തുക വർഷങ്ങൾക്കു ശേഷം തപാലിൽ അയച്ച് അജ്ഞാതൻ.

മൂന്നാർ ∙ കടയുടമ പോലും മറന്ന പറ്റ് തുക വർഷങ്ങൾക്കു ശേഷം തപാലിൽ അയച്ച് അജ്ഞാതൻ. വർഷങ്ങൾക്ക് മുൻപ് പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ പണം നൽകാനുണ്ടായിരുന്നയാൾ…

ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയിൽ

ചെന്നൈ∙ ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസിൽ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്.…

error: Content is protected !!