News, കൊല്ലം, പരവൂര്‍, പ്രാദേശികം പരവൂർ പൊഴിക്കര ബീച്ചിൽ കൂട്ടുകാർക്കൊപ്പം ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി News DeskApril 28, 2025April 28, 2025 പരവൂർ: പരവൂർ പൊഴിക്കര ബീച്ചിൽകൂട്ടുക്കാർക്കൊപ്പം കുളിക്കാൻ എത്തിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു കാണാതായ ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മയ്യനാട് പുല്ലിച്ചിറ കാട്ടിൽ പുത്തൻ വീട്ടിൽ അജിത് കുമാറിന്റെ…