മൂന്ന് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്; കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍

മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ മരിച്ച കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയില്‍. എറണാകുളം പുത്തന്‍കുരിശ് പൊലീസ് ആണ് ചോദ്യം…

ട്രാവലർ മറിഞ്ഞ് വൻ അപകടം.

എറണാകുളം: 9 പേർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് വൻ അപകടം. എറണാകുളം കടമറ്റത്താണ് അപകടം നടന്നത്. ഇന്നലെ രാത്രി നടന്ന അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ…

എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും തിരിച്ചും 12 കോച്ചുകളുള്ള മെമു സര്‍വീസാണ് ഇന്നു മുതൽ.

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച സ്പെഷ്യല്‍ മെമു സര്‍വീസ് ഇന്ന് മുതല്‍.രാവിലെ എറണാകുളത്ത് നിന്ന് ആരംഭിച്ച് ഉച്ചയോടെ കൊച്ചുവേളിയിലെത്തുന്ന ട്രെയിന്‍, വൈകീട്ടോടെ എറണാകുളത്ത് തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസുകള്‍…

എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആശങ്ക.

നഗരത്തിലെ വിവിധ വാര്‍ഡുകളിലായാണ് നിരവധി പേര്‍ക്ക് മഞ്ഞിപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിച്ചു. രോഗ വ്യാപനം…

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് കൊച്ചിയിൽ.

തിരുവനന്തപുരം ∙ 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിനു തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ. കൊച്ചിയിൽ…

പിറവം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജീവനൊടുക്കിയ നിലയിൽ.

എറണാകുളം പിറവം പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച…

സ്കൂള്‍ അധ്യാപകനെതിരെ പോക്സോ കേസ്.

എറണാകുളം പിറവത്ത് സ്കൂള്‍ അധ്യാപകനെതിരെ പോക്സോ കേസ്.കഴിഞ്ഞ മാസം 14നാണ് കേസിന് ആസ്പദമായ സംഭവം. ഉപജില്ലാ കലോത്സവം കഴിഞ്ഞ് തിരിച്ച്‌ വരുംമ്പോൾ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ്…

ഫിസിയോതെറാപ്പി വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയില്‍

ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ തോപ്പും പടി സ്വദേശിയായ വിദ്യാർത്ഥിനി ആൻ മരിയയെ ആണ് കണ്ണൂർ തളിപ്പറമ്പിലെ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞ…

സിബിഐ ഓഫിസർ ചമഞ്ഞ് പ്രവാസി മലയാളിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ

സിബിഐ ഓഫിസർ ചമഞ്ഞ് പ്രവാസി മലയാളിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ട് പേർ എറണാകുളത്ത് അറസ്റ്റിലായി. തൃശൂർ ശാന്തിനഗർ പള്ളിവളപ്പിൽ ജിതിൻ ദാസ് (20), ആലപ്പുഴ യാഫി…

എറണാകുളം: പേപ്പർ പഞ്ചിങ് മെഷീനിനുള്ളിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.

പേപ്പർ പഞ്ചിങ് മെഷീനിനുള്ളിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. വടുതല പൂതാംമ്പിള്ളി വീട്ടിൽ പരേതനായ പി ജെ അലക്സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകൻ അലൻ അലക്സാണ്ടറാണ് മരിച്ചത്.…

error: Content is protected !!