മുട്ടപ്പലം ആശാരിവിളയിൽ മനോഹരന്റെ ഭാര്യ ഗീത (55) നിര്യാതയായി. മഞ്ജു, കണ്ണൻ ഇവർ മക്കളും പ്രശാന്ത്, ആര്യ ഇവർ മരുമക്കളുമാണ്. സംസ്ക്കാരം നാളെ പകൽ 11.00 മണിക്ക്.
വര്‍ക്കലയിലെ ഒരു ബാർ ഹോട്ടലിൽ ഭക്ഷണം വൈകിയതിന് ആക്രമണം. കൊല്ലം ചവറ സ്വദേശിയായ ആറുപേര്‍ പിടിയിലായി. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍…
വർക്കല: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ 15ന് ഉച്ചയ്ക്ക് 1 മുതൽ ശിവഗിരി ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ സംരംഭകത്വ വികസന സെമിനാർ- സിനർജി 2025 നടക്കും.…
പവിത്രവും പുണ്യപുരാതനവുമായ ശ്രീ വർക്കലേശ്വരൻ വാണരുളുന്നതും കേരളനവോത്ഥാന ശില്പി ശ്രീനാരായണ ഗുരുവിന്റെ സ്മരണ തുടിക്കുന്ന പുണ്യ ഭൂമിയായ വർക്കലയിൽ “ആഹാരം ആരോഗ്യ ജീവിതത്തിന് ” എന്ന സന്ദേശവുമായി…
സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന സർക്കാരിൻ്റെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സിന്റെ ഭാഗമായി ഞെക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ വിദ്യാർഥികൾക്ക് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ…