ഹരിതാമൃതത്തിന് കേരളകൗമുദിയുടെ ആദരവ്

ഹരിതാമൃതത്തിന് കേരളകൗമുദിയുടെ ആദരവ്
കാർഷിക മൃഗസംരക്ഷണ മേഖലകളിൽ ഹരിതാമൃതം നടത്തുന്ന പ്രവർത്തനങ്ങൾക്ക്  സമഗ്ര സംഭാവനയായാണ് ഈ ആദരവ്

ആറ്റിങ്ങൽ സാവിത്രി ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ നിന്നും ഹരിതാമൃതം CEO ശ്രീ ബിനു  മൊമെന്റോ ഏറ്റുവാങ്ങി. 

കേരളകൗമുദി ചീഫ് ശ്രീ എസ് വിക്രമൻ  ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ ശ്രീമതി കുമാരി  ഹരിതാമൃതം മാനേജിംഗ് ഡയറക്ടർ ശ്രീമതി വീണ സുനു ഡയറക്ടർമാരായ  ശ്രീമതി ശ്രീകല  ശ്രീ ശരത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!