ലോക പ്രമേഹദിനവും ശിശുദിനവും പ്രമാണിച്ച് നവംബർ 14 വ്യാഴാഴ്ച രാവിലെ മുതൽ വർക്കല, പരവൂർ, കിളിമാനൂർ, പോത്തൻകോട് ദേവി കണ്ണാശുപത്രികളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ നടന്നു.



നിർധനരായവർക്ക് ദേവി ഐ കെയർ ഫൌണ്ടേഷൻ മുഖാന്തിരം സൗജന്യ തിമിര ശസ്ത്രക്രിയയും, ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ്സുവരെ സൗജന്യമായ് കണ്ണടയും ലഭിക്കും.
