നബിദിനത്തോടനുബന്ധിച്ച് യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ഔദ്യോഗിക പൊതു അവധി പ്രഖ്യാപിച്ചു.

നബിദിനത്തോടനുബന്ധിച്ച് യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ഔദ്യോഗിക പൊതു അവധി പ്രഖ്യാപിച്ചു.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് 2023 സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച ശമ്പളത്തോടുകൂടിയ അവധി ലഭിക്കും.

അതിനാല്‍ പൊതുമേഖലയിലേതിന് സമാനമായി സ്വകാര്യ മേഖല ജീവനക്കാര്‍ക്കും മൂന്ന് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാം. 
അതേസമയം ഡിസംബര്‍ 2, 3 തീയതികളില്‍ ദേശീയ ദിന അവധികള്‍ വരുന്നതിനാല്‍ വര്‍ഷത്തിലെ അവസാനത്തെ നീണ്ട വാരാന്ത്യമായിരിക്കും അത്. 2023-ല്‍ താമസക്കാര്‍ ഒന്നിലധികം നീണ്ട വാരാന്ത്യങ്ങള്‍ ആസ്വദിച്ചു, ഇസ്ലാമിക അവധി ദിനമായ ഈദ് അല്‍ അദയുടെ ആറ് ദിവസത്തെ ഇടവേളയും ഈദ് അല്‍ ഫിത്തറിന് നാല് ദിവസത്തെ ഇടവേളയും അതില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!