തിരുമല അരയല്ലൂർ എള്ളുവിള റസിഡൻസ് അസോസിയേഷൻ (AERA) 29-മത് വാർഷികം



*തിരുമല അരയല്ലൂർ എള്ളുവിള റസിഡൻ്റ്സ് അസോസിയേഷൻ്റെ 29-ാമത് വാർഷികാ ഘോഷം പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.*

*തിരുമല ബാലകൃഷ്ണ ഓഡിറ്റോറിയത്തിൽ ഇന്നലെ അസോസിയേഷൻ പ്രസിഡന്റ് വിമലാലയം ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുമല വാർഡ് കൗൺസിലർ കെ. അനിൽകുമാർ ആശംസാ പ്രസംഗം നടത്തി*

*പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും കലാകായിക പ്രതിഭകൾക്കും ഉപഹാരം നൽകി*

*അസോസിയേഷൻ സെക്രട്ടറി ജി. പത്മകുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് ജി. മോഹൻദാസ് നന്ദിയും പറഞ്ഞു*

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!