സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതു
അവധി 28 ലേക്ക് മാറ്റി . നിലവിൽ
പൊതു അവധി 27നായിരുന്നു.ഇത് 28
ലേക്ക് മാറ്റി. പകരം 27ന് പ്രവൃത്തി
ദിനമായിരിക്കും.


മാസപ്പിറവി ദൃശ്യമായത് പ്രകാരം
കേരളത്തിൽ നബിദിനം സെപ്റ്റംബർ
28ന് ആചരിക്കാൻ ഖാസിമാരും
മതപണ്ഡിതരും തീരുമാനിച്ചു.പൊതു
അവധി 27 ൽ നിന്ന് 28 ലേക്ക്
മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി
വിജയന് കത്ത് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!