മധുര: . മധുര കല്ലിഗുഡി സ്റ്റേഷനിലെ അനു ശേഖർ (31) ആ ണ് മരിച്ചത്.രാവിലെ എട്ടരയോടെയാണ് അപകടം.

ചെ ങ്കോട്ട-ഈറോഡ് എക്‌സ്പ്രസിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുക യായിരുന്നു.

തിരുവനന്തപുരം കീഴാരൂർ സ്വദേശിയാണ് മരിച്ച അനു ശേഖർ. മൃതദേഹം ആശുപത്രിയിലേ ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധു ക്കൾക്ക് വിട്ടുനൽകും.

