വർക്കല മൈതാനത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽജമ്മു കാശ്മീരിലെ പഹ ൽഘാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

ജമ്മു കാശ്മീരിലെ പഹ ൽഘാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വർക്കല മൈതാനത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകുന്നേരം 6 മണിക്ക് മെഴുകുതിരി കത്തിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് എം എൻ റോയ് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡിസിസി സെക്രട്ടറി ഷിബു വർക്കല ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ രഘുനാഥൻ, യുഡിഎഫ് ചെയർമാൻ ബി. ധനപാലൻ, മുൻ മുൻസിപ്പൽ ചെയർമാൻ കെ സൂര്യപ്രകാശ്,കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്  അൻവർ എസ് മൂലയിൽ,

ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പ്രസാദ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി എസ് സലിം,യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അജസ് പള്ളിക്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പുത്തൂരം നിസാം, വിനോജ് വിശാൽ,എസ് ഷൻസ്,സത്യപ്രഭ,തയ്യൂബ്, ഷാജി സത്യവാൻ, അസ്ലം നെല്ലറ്റിൽ,വിനയൻ,സനുഷ്,പ്രശാന്തൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്മാരായ സുജി, ജെസിഫ്, ശശി മുണ്ടക്കൽ, കംസൺ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!