വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വയനാട് മാനന്തവാടി വാളാട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. വാളാട് വാഴപ്ലാൻകുടി അജിൻ(15), കളപ്പുരക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്. രണ്ടു പേരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Related Posts
ബഹ്റൈൻ തലസ്ഥാനമായി മനാമയിൽ തീപിടുത്തം; നിരവധി കടകൾക്ക് തീപിടിച്ചു
ബഹ്റൈൻ തലസ്ഥാനമായി മനാമയിൽ തീപിടുത്തം. മനാമ സൂക്കിൽ ഷെയ്ഖ് അബ്ദുള്ള റോഡിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി കടകൾക്ക് തീപിടിച്ചു. പ്രാദേശിക സമയം വൈകിട്ട് നാലരയോടെയാണ് തീപിടിത്തം ഉണ്ടായത്.…
‘ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ‘ ; രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം
രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയൽ. ‘ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് മുഖപത്രം. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ്…
സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും സജീവമാകാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍,…
