ബിസിനസ് കൺസല്‍റ്റന്റെസിനു മികച്ച തൊഴിൽ അവസരവുമായി കേരള കൗമുദി ദിനപത്രവും ടാൽറോപും

ബിസിനസ് കൺസല്‍റ്റന്റെസിനു മികച്ച തൊഴിൽ അവസരവുമായി കേരള കൗമുദി ദിനപത്രവും ടാൽറോപും!

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് എന്നും പിന്തുണയേകുന്ന കേരള കൗമുദി ദിനപത്രവും കേരളത്തിൽ മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ മാതൃകാ പ്രൊജക്ടുകൾ നടപ്പിലാക്കുന്ന ടാൽറോപും ചേർന്ന് ബിസിനസ് കൺസല്‍റ്റന്റ് കോൺഫറൻസ് സംഘടിപ്പിക്കുന്നു.

സാമൂഹിക മുന്നേറ്റത്തിനും കേരളത്തിന്റെ വളർച്ചയ്ക്കും മുതൽക്കൂട്ടാകാൻ ടാൽറോപിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ബിസിനസ് കൺസല്‍റ്റന്റെസുമാരെ കണ്ടെത്താനുള്ളതാണ് ഈ കോൺഫറൻസ്. 25 വയസ്സിന് മുകളിൽ പ്രായവും സാമൂഹിക പിന്തുണയും വാക്ചാതുരിയും ഉള്ളവർക്ക് പങ്കെടുക്കാം.

Date: 25th November, 2023

Time: 06:30 PM – 09:30 PM

Venue: Meva Convention Centre, Varkala, Trivandrum.

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ:

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
+91 974 7964 072
+91 974 6323 264

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!