വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍.

തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍.

വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), രണ്ട് ആണ്‍മക്കള്‍ അശ്വിൻ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്.


സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. CPM ലോക്കൽ കമ്മിറ്റി അംഗമാണ് ആത്മഹത്യ ചെയ്ത അനിൽ കുമാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!