ധനലക്ഷ്മി ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂലൈ 10 ന്

സംസ്ഥാനത്ത് ജൂലൈ 09 ന് (ബുധൻ) സംയുക്‌ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്ന സാഹചര്യത്തിൽ അന്നേ ദിവസം നറുക്കെടുക്കേണ്ടുന്ന ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ( DL- 9 ) നറുക്കെടുപ്പ് ജൂലൈ 10 ന് (വ്യാഴം) ഉച്ചതിരിഞ്ഞ് 01:30 ന് നടത്തുമെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!