അപേക്ഷ ക്ഷണിച്ചു



കാര്‍ഷിക മേഖലയിലെ ഇന്‍പുട്ട് ഡീലര്‍മാര്‍ക്കും സംരംഭകര്‍ക്കുമായി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൃഷി ഓഫീസറുടെ ശുപാര്‍ശ സഹിതമുള്ള അപേക്ഷകൾ ആഗസ്റ്റ് 30 ന് മുമ്പായി തിരുവനന്തപുരം ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോമുകൾ
കൃഷി ഭവനുകളിൽ ലഭ്യമാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!