ആയുർ വാക്കത്തോൺ സംഘടിപ്പിച്ചു



ആയുർവേദ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന്റെ നേതൃത്വത്തിൽ ആയുർ വാക്കത്തോൺ സംഘടിപ്പിച്ചു. കനകക്കുന്ന്  മുതൽ ആയുർവേദ കോളേജ് വരെ നടത്തിയ വാക്കത്തോൺ സംസ്ഥാന ആയുഷ് മിഷൻ ഡയറക്ടർ ഡോ.ഡി സജിത്ത് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.

ആയുർവേദ ഫോർ പീപ്പിൾ ആന്റ് പ്ലാനറ്റ് എന്നതാണ് 2025ലെ ആയുർവേദ ദിനത്തിന്റെ മുദ്രാവാക്യം. ആയുർവേദ കോളേജിലെ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!