ഇടവ കാട്ടിൽ വീട്ടിൽ പരേതനായ അഷ്റഫിന്റെ ഭാര്യ ബീവികുഞ്ഞ് മരണപ്പെട്ടു. ഇടവ മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും ന്യൂനപക്ഷ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് ചെയർമാനുമായ പുത്തൂരം നിസ്സാമിന്റെ സഹോദരിയാണ്. കബറടക്കം നാളെ രാവിലെ പത്തുമണിക്ക്.

സത്യം സത്യമായി ജനപക്ഷത്ത്