തിരുവനന്തപുരം സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ ടേക്കര്‍ നിമനം നടത്തുന്നതിനായി വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകര്‍ ജനുവരി 10ന് വൈകുന്നേരം 04.30ന് മുന്നേ തിരുവനന്തപുരം സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് 0471 2472748 .

