കുന്നത്തുകാൽ പൂവത്തൂരിൽ സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ അപകടം 21 കുട്ടികൾക്ക് പരിക്ക്


തിരുവനന്തപുരം:കുന്നത്തുകാൽ വണ്ടിത്തടം പൂവത്തൂരിൽ സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ അപകടം 21 കുട്ടികൾക്ക് ഗുരുതരപരിക്ക്
പൂവത്തൂർ എൽ എം എസ് ചർച്ചിന്റെ കീഴിലെ സ്കൂൾ വാനാണ് തോട്ടിലേക്ക് വീണപകടം.
സ്കൂൾ വാഹനം ഇല്ലാതായിരിക്കുന്ന സമയങ്ങളിൽ പുറത്തുനിന്നുള്ള വാങ്ങാനും വിളിച്ചാണ് കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നത്.


ഇന്ന് അപകടത്തിൽ പെട്ടത് പുറത്തുള്ള വാഹനത്തിലാണ് പുറത്തുള്ള വാഹനത്തിൽ കുട്ടികളുമായി വരുമ്പോൾ വാഹനം നിയന്ത്രണം വിട്ടു കനാലിലേക്ക് വീഴുകയായിരുന്നു കനാലിൽ വെള്ളമുണ്ടായിരുന്നു ഇടുങ്ങിയ റോഡ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!