
നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിക്കുന്ന മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി. തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകരായ ആഷിഷ് ജോഷി, പട്ടീല്‍ യാല ഗൗഡ ഷിവാന ഗൗഡ, രവി കുമാര്‍ അറോറ, ഗോപാല്‍ മീണ തുടങ്ങിയവരുടെ സന്നിധ്യത്തിലായിരുന്നു പരിശീലനം.

മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിന് ജില്ലയിലെ ഇലക്ഷന്‍ ട്രെയ്‌നിംഗ് നോഡല്‍ ഓഫീസറായ സജി ആര്‍എസ്, ജില്ലാതല മാസ്റ്റര്‍ ട്രെയിനറായ നിഷ.എസ്.ശിവാനന്ദന്‍ എന്നിവര്‍ നേതൃത്വം നൽകി.


