അതിരപ്പിള്ളിയില്‍ കാട്ടാനയാക്രമണം, പള്ളിയുടെ ജനലും ഗ്രില്ലും തകര്‍ത്ത് അകത്ത് കടന്നു

അതിരപ്പിള്ളിയില്‍ പള്ളിയില്‍ കാട്ടാനയാക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന്‍ ഒന്നാം ബ്ലോക്കിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. പള്ളിയുടെ മുന്‍ഭാഗത്തെ വാതില്‍ പൊളിച്ച് കാട്ടാനക്കുട്ടി പള്ളിയുടെ അകത്തേക്ക് കടന്നു. ജനലും പിന്‍ഭാഗത്തെ ഗ്രില്ലും കാട്ടാന അക്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!