
നാട് 34 കോടി സമാഹരിച്ച് നല്‍കിയെങ്കിലും കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം വൈകുമെന്ന് സൂചന. മൂന്നുമാസം വരെ കാലതാമസം വന്നേക്കാം. വ്യവഹാരങ്ങളിലും പണം കൈമാറുന്നതിലും വരുന്ന സാങ്കേതികത്വമാണ് സമയം വൈകിപ്പിക്കുന്നത്.
സത്യം സത്യമായി ജനപക്ഷത്ത്