കെൽട്രോൺ നടത്തി വരുന്ന ഡിപ്ലോമ ഇൻ മോണ്ടി സോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിൻ്റെ സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ് മെയ് 24, 25 തീയതികളിൽ വൈകീട്ട് ഏഴു മുതൽ എട്ടുവരെ നടത്തുന്നു. താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. കൂടുതലറിയാൻ – 9072592412,9072592416
മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് വർക്ക്ഷോപ്പ്
