സമ്പൂർണ്ണ തപാൽ മേള ഉദ്ഘാടനം ചെയ്തു

സമ്പൂർണ്ണ തപാൽ മേള (ഡാക് ചൗപ്പൽ) വർക്കല പോസ്റ്റ് ഓഫീസിൽ ശ്രീ അഡ്വക്കേറ്റ് ആർ അനിൽകുമാർ പാർലമെൻററി പാർട്ടി ലീഡർ വർക്കല മുൻസിപ്പാലിറ്റി,ഉദ്ഘാടനം ചെയ്തു.കേന്ദ്ര തപാൽവകുപ്പിന്റെ സമ്പാദ്യ പദ്ധതികളെക്കുറിച്ചും അപകട ഇൻഷുറൻസിനെ കുറിച്ചും കേന്ദ്രസർക്കാറിന്റെ വിവിധ ജനക്ഷേമ പദ്ധതികളെ കുറിച്ചും അതിൻറെ ഉപയോഗത്തെക്കുറിച്ചുംസംസാരിച്ചു.

യോഗത്തിൽ വർക്കല പോസ്റ്റ് മാസ്റ്റർ ശ്രീ സുനിൽകുമാർ അധ്യക്ഷതയും ശ്രീ രാജീവ് സ്വാഗതവും വിവിധ തപാൽ സമ്പാദ്യ പദ്ധതികളെയും ഇൻഷുറൻസുകളും പറ്റിയുള്ള ക്ലാസ്സ് ശ്രീ ഏ ബുനൈസ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസ്, ശ്രീ ബിനു പോസ്റ്റ്മാൻ വർക്കല നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!