ആറ്റിങ്ങൽ : മാമം ദേശീയ പാതയിൽ സൺ ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടം. ആറ്റിങ്ങൽ അവനവൻഞ്ചേരി സ്വദേശിയുടെ വാഗണർ കാറും മാമം സ്വദേശിയുടെ ഡിയോ സ്‌കൂട്ടിയും തമ്മിൽ കൂട്ടി മുട്ടി… ആൾ അപായമില്ല പരിക്കേറ്റ മാമം സ്വദേശിയെ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ശക്തമായ ഇടിയിൽ കാർ ഭാഗികമായി തകർന്നു…


