
തുടർ വിദ്യാഭ്യാസ കോഴ്‌സ്
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടോട്ടൽ സ്റ്റേഷൻ, പ്രോഗ്രാമിങ് ആൻഡ് പ്രാക്ടീസ് ഓൺ സിഎൻസി മെഷീൻ എന്നീ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8075289889, 9495830907
