പ്രകൃതി വിഭവ ഡാറ്റ ജനകീയമായി പുതുക്കുന്ന പഞ്ചായത്ത് റിസോഴ്സ് മാപ്പിംഗ് 2.0 പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് വർക്കല നിയോജക മണ്ഡലത്തിലാണ് ആദ്യമായി പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളുടെ വിഭവ…
ഇടവാ,വെൺകുളം, വൃന്ദാവനത്തിൽഎ.ആർ.ശ്രീനാഥ് ഖത്തറിൽ വെച്ച് മരണപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടവ വെൺകുളം മണ്ഡലം മുൻ പ്രസിഡന്റും, കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായിരുന്നു.
നികുഞ്ജത്തിൽഅഞ്ച് അഞ്ജനമാർ മലർക്കാവൊരുക്കുന്നു ഇടവ : കുറ്റിക്കാട് വെട്ടിത്തെളിച്ച് മലർവാടി ഒരുക്കുകയാണ് അഞ്ച് വനിതകൾ. കാടുകയറി കിടന്ന അര ഏക്കർ പുരയിടമാണ് ഇവർ ഏറ്റെടുത്ത്, കാട് വെട്ടിത്തെളിച്ച്…
വായനാ ദിനാചരണം : വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു ഇടവ: ജൂൺ 19 വായനാദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു. മാന്തറ എം വി എൽ പി…
സേവാഭാരതി ആംബുലൻസ് സർവീസ് ആരംഭിക്കും ആംബുലൻസ് സർവീസ് ആരംഭിക്കുന്നതിനും, ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിനും സേവാഭാരതി ഇടവാ മേഖല സമ്മേളനം തീരുമാനിച്ചു. സ്വന്തമായി ആംബുലൻസ് വാങ്ങി സർവീസ് നടത്തുന്നതിനാണ്…
പുന്നകുളം പൂനിലാവ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയസബീർ മെമ്മോറിയൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് ഫൈനലിൽ RED WARRIORS പരവൂരിനെ 2 വിക്കറ്റ് വിക്കറ്റിന് പരാജയ പെടുത്തി…
ഇടവ, വെണ്‍കുളം ആല്‍ത്തറമൂട്,മാര്‍ക്കറ്റ് റോഡ്, രാജാ ഭവനില്‍ശ്രീമതി ബി. രാജമ്മ(79),(Retiree, Education Department of Andaman & Nicobar നിര്യാതയായി) പരേതയുടെ സംസ്ക്കാര ചടങ്ങുകള്‍നാളെ (21-04-2025) ഉച്ചക്ക്…