ഡയറക്ട് സെല്ലിംഗ് രംഗത്ത് വിപ്ലവം
സൃഷ്ടിച്ച കീവ കൈപോ XPRESS SHOPPY ഇടവയിൽ പ്രവര്‍ത്തനം ആരംഭിച്ചു

ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാലിക് ഉത്ഘാടനകർമ്മം നിര്‍വഹിച്ചു.


ഡയറക്ട് സെല്ലിംഗ് രംഗത്ത് 15 വർഷക്കാലമായി വിപ്ലവം സൃഷ്ടിച്ച് മുന്നേറിക്കൊണ്ട്, വളരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ വിപണിയിൽ എത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ് കീവ കൈപോ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്.


കീവ കൈപോയുടെ XPRESS SHOPPY യുടെ പുതിയ ശാഖ ഇടവ മൂന്നുമൂല ജംഗ്ഷനിലെ സ്വാതി ബിൽഡിംഗിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.


ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാലിക് ഉത്ഘാടനകർമ്മം നിര്‍വഹിച്ചു.


ചടങ്ങില്‍ ജനപ്രതിനിധികളും കമ്പനിയുടെ ഒഫീഷ്യലുകളും വിശിഷ്ട വ്യക്തികളും തദ്ദേശവാസികളും പങ്കെടുത്തു.




