പള്ളിപ്പുറം: പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണം പള്ളിപ്പുറം CRPF ജംഗ്ഷനിൽ നടന്നു.

കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡണ്ട് കുന്നുംപുറം വാഹിദ് , കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് എസ്. കെ. സുജി, ബൂത്ത് പ്രസിഡണ്ട് മാരായ ഷിജു S L, ഗോപാലൻ, കോൺഗ്രസ് നേതാക്കളായ ജോയി, സജി, സുനി, കവിതാലയം രാജു ,INTUC നേതാക്കളായ T. മോഹനൻ, A. സുനിൽ തുടങ്ങിയവര്‍ പങ്കെടുത്തു




