രാഷ്ട്രപതിക്ക് അതിജീവിതയുടെ കത്ത്

കൊച്ചി ∙ നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് അതിജീവിത. മെമ്മറി  കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ലെന്നും നടപടി വേണമെന്നുമാണ് ആവശ്യം.

ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന്  വ്യക്തമായിട്ടും നടപടിയുണ്ടായില്ല.  ജുഡീഷ്യറിയുടെ ഭരണതലത്തിലാണു നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണു രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നതെന്നും അതിജീവിത കത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!