ചെന്നൈ മൈലാപ്പൂർ സബ് അർബൻ റെയിൽവേസ്റ്റേഷനിലാണ് സംഭവം. ലൂയിസ് എന്നയാളാണ് മരിച്ചത്. മൈലാപ്പൂർ സ്വദേശിയായ സേട്ടിനെ പൊലീസ് പിടികൂടി.
മുൻവൈരാഗ്യമോ മറ്റ് പ്രശ്നങ്ങളും ഇല്ലെന്നും മദ്യലഹരിയിൽ സംഭവിച്ചു പോയതാണെന്നും പ്രതി പോലീസിനോട് പറഞ്ഞു. ലൂയിസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു

