ഓപ്പൺ കബഡി ഫെസ്റ്റ്


ഇടവ വെൺകുളം  ശ്രീ വിവേകാനന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 36 മത് വാർഷികാഘോഷത്തോടനുബന്ധിച്ച്  ഓപ്പൺ കബഡി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

ഡിസംബർ 20ന് ( വെള്ളി) ഉച്ചയ്ക്കുശേഷം രണ്ട് മണി മുതലാണ്  മത്സരം അരങ്ങേറുന്നത്. 70 കിലോഗ്രാമിൽ താഴെ ഉള്ള വരെയാണ്  മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്.

മത്സരത്തിൽ വിജയിക്കുന്നവർക്ക് ഒന്നാം സ്ഥാനമായി 4000 രൂപയും  രണ്ടാം സ്ഥാനമായി 2000 രൂപയും സമ്മാനമായി ലഭിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക്  ഡിസംബർ 18 വരെ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ : 8921971332,  9207645023,  9633559822, 9846873899

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!