അസാപ് കേരളയുടെ കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിഴിഞ്ഞത്തുള്ള അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് പരിശീലനം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. 14,750 രൂപയാണ് ഫീസ്. ക്ലാസുകൾ ഡിസംബർ 28ന് ആരംഭിക്കും. അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 9495999697, 7012127574

