ജനസംഘത്തിന്റെ മുൻ ദേശീയ പ്രസിഡന്റും ദാർശനികനുമായ ദീനദയാൽ ഉപാധ്യായയുടെ ബലിദാന ദിനം സിറ്റി ജില്ലാ ഓഫീസിൽ സംഘടിപ്പിച്ചു.

സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, മേഖല സെക്രട്ടറി കുവേ സുരേഷ് ബാബു, തിരു : സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ബിജെപി നേതാക്കളായ പാപ്പനംകോട് സജി, സനോദ് കുമാർ, ജെ കൃഷ്ണകുമാർ, എസ് കെ പി രമേശ്, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു


