ഗുരുദര്‍ശന പഠനം | പഠിതാക്കള്‍ക്ക്
16ന് ശിവഗിരിയിലെത്താം.


ശിവഗിരി: ശിവഗിരി മഠത്തില്‍ മാര്‍ച്ച് 1,2,3 തീയതികളില്‍ നടക്കുന്ന ഗുരുദര്‍ശന പഠന ക്യാമ്പില്‍ പങ്കെടുക്കുന്നതിനു താല്പര്യമുള്ളവര്‍ക്കു ഗുരുധര്‍മ്മ പ്രചരണ സഭാ കേന്ദ്ര കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.

ഗുരുദേവദര്‍ശനം, ഗുരുദേവ സന്യസ്ത, ഗൃഹസ്ഥ ശിഷ്യര്‍, ആചാര അനുഷ്ഠാനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സമൂഹത്തിന് അറിവ് പകരുന്ന പ്രചാരകരെ കണ്ടെത്തുകയാണ് ക്യാമ്പിന്‍റെ പ്രധാന ലക്ഷ്യം. താല്പര്യമുള്ളവര്‍ 16ന് രാവിലെ 9 മണിക്ക് ശിവഗിരിയില്‍ എത്തിച്ചേരേണ്ടതാണ്. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അന്ന് എത്തേണ്ടതില്ലയെന്ന് ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.
വിവരങ്ങള്‍ക്ക്  7012721492, 9496504181, 8129963336

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!