രഘുനാഥപുരം വാർഡിൽ ( 17.02.25) നടന്ന മഹാത്മാഗാന്ധി
കുടുംബ സംഗമം.
വാർഡ് പ്രസിഡന്റ് എ കെബീർ അധ്യക്ഷനായ യോഗം എക്സ് എം.എൽ.എ. ശ്രീ. വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. സെക്രട്ടറി ശ്രീ. ബി.ആർ.എം.ഷഫീർ,ഡി.സി.സി.സെക്രട്ടറിമാരായ കെ.ഷിബു,അഡ്വ ബി ഷാലി, വിനോദ് സെൻ ,ശിവഗിരി മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത്, മുൻ മണ്ഡലം പ്രസിഡന്റ് പാറപ്പുറം ഹബീബുളള, മുൻസിപ്പൽ കൗൺസിലർ മാരായ ബിന്ദൂ തിലകൻ, ഡോ. ഇന്ദുലേഖ, മുൻ കൗൺസിലർ Y ഷാജി,അഡ്വ. സുരേഷ് രാജ്, എം.എം. എസ്സൻ, റാഫി സിറാജുദ്ദീൻ, ഷജീം തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു…..


