ഹാൽ
ഏപ്രിൽ ഇരുപത്തിനാലിന്



ഷൈൻ നിഗം, പ്രശസ്ത തെലുങ്കു നായിക സാക്ഷി വൈദ്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹാൽ എന്ന ഹൃദ്യമായ പ്രണയ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു.

ജെ.വി. ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വീര ഈ ചിത്രം സംവിധാനം ചെയ്യുന്നു.
  സമീപകാല മലയാള സിനിമയിൽ ഏറെ മുതൽമുടക്കുള്ള പ്രണയ ചിത്രം കൂടിയായിരിക്കുമിത്.
നിഷാദ് കോയയുടേതാണു തിരക്കഥ.
മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു
വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!