ഗാന്ധി ജയന്തി: വർക്കല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പായസ വിതരണവും നടത്തി

വർക്കല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല മൈതാനത്ത് ഗാന്ധി ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും പായസ വിതരണവും നടത്തി.

മണ്ഡലം പ്രസിഡൻ്റ് സജി വേളിക്കാടൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വർക്കലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!